- 
                    Sign♪ സൈൻ- നാമം
- 
                                അടയാളം
- 
                                സൂചന
- 
                                ചിഹ്നം
- 
                                ലക്ഷണം
- 
                                സംജ്ഞ
- 
                                ലിപി
- 
                                രൂപം
- 
                                കുറി
- 
                                ശകുനം
- 
                                അങ്കം
- 
                                ആഗ്യം
- 
                                പ്രതീകം
- 
                                അടയാളമുദ്ര
 - ക്രിയ
- 
                                രേഖപ്പെടുത്തുക
- 
                                സൂചിപ്പിക്കുക
- 
                                ഒപ്പിടുക
- 
                                സംജ്ഞകാട്ടുക
- 
                                കൈകാട്ടുക
- 
                                ഒപ്പു വയ്ക്കുക
- 
                                ഒപ്പായി ഒരുവന്റെ പേരെഴുതുക
- 
                                പോസിറ്റീവോ നെഗറ്റീവോ ആയ മൂല്യമെന്ന് കാണിക്കാനുതകുന്ന സൂചന
- 
                                ആംഗ്യം കൊണ്ട് ധരിപ്പിക്കുന്ന അർത്ഥം
- 
                                ഒരു സൂചന
- 
                                സംജ്ഞഒരു സൂചനയോ മുന്നറിയിപ്പോ കൊടുക്കുക
- 
                                എന്തെങ്കിലും ഒപ്പിടുക
 
- 
                    Signs♪ സൈൻസ്- നാമം
- 
                                ലക്ഷണങ്ങൾ
 
- 
                    Sign x♪ സൈൻ എക്സ്- നാമം
- 
                                പെരുക്കൽ ചിഹ്നം
 
- 
                    Signed♪ സൈൻഡ്- ക്രിയ
- 
                                കരിക്കുക
- 
                                തീയിൽ വാട്ടുക
 
- 
                    V-sign- നാമം
- 
                                വിജയചിഹ്നം
 
- 
                    Sign in♪ സൈൻ ഇൻ- ക്രിയ
- 
                                ഹാജർവയ്ക്കുക
- 
                                ഹാജരായതായി അടയാളപ്പെടുത്തുക
 
- 
                    Sign on♪ സൈൻ ആൻ- -
- 
                                യഥാക്രമം ഡാറ്റാവിനിമയം തിടരുന്നതിനും ഡാറ്റാവിനിമയം അവസാനിപ്പിക്കുന്നതിനും കമ്പ്യൂട്ടറിനുള്ള നിർദ്ദേശത്തെ സൂചിപ്പിക്കുന്നു
 - ക്രിയ
- 
                                ജോലിയിലേർപ്പെടുക
- 
                                ജോലിയിലേർപ്പെട്ടതായി രേഖപ്പെടുത്തുന്ന അടയാളം വയ്ക്കുക
- 
                                തൊഴിൽ രഹിതനായി രജിസ്റ്ററിൽപ്പെടുത്തുക
 
- 
                    Sign up♪ സൈൻ അപ്- ക്രിയ
- 
                                വ്യവസ്ഥയിൽ ഒപ്പുവയ്ക്കുക
- 
                                ഒരു കാര്യത്തിനു വേണ്ടി പറഞ്ഞുറപ്പിക്കുക
 
- 
                    Sign off♪ സൈൻ ഓഫ്- ക്രിയ
- 
                                ജോലിനിർത്തിയതായി രേഖപ്പെടുത്തുക
- 
                                ജോലി നിർത്തുക
- 
                                പ്രക്ഷേപണം അവസാനിപ്പിക്കുക
- 
                                ജോലി അവസാനിപ്പിക്കുക
 
- 
                    Sign out- ക്രിയ
- 
                                ഒരു കപ്യൂട്ടർ അതിഷ്ഠിത അല്ലെങ്കിൽ വെബ് അതിഷ്ഠിത പ്രവർത്തനങ്ങളിൽ നിന്നും പുറത്ത് പോകുക.