1. Sign off

    ♪ സൈൻ ഓഫ്
    1. ക്രിയ
    2. ജോലിനിർത്തിയതായി രേഖപ്പെടുത്തുക
    3. ജോലി നിർത്തുക
    4. പ്രക്ഷേപണം അവസാനിപ്പിക്കുക
    5. ജോലി അവസാനിപ്പിക്കുക
  2. Finger-sign speech

    1. നാമം
    2. കൈമുദ്രകൾ
    3. കൈമുദ്രകൾ കൊണ്ട് സംഭാഷണം നടത്തുന്ന രീതി
  3. Make no sign

    ♪ മേക് നോ സൈൻ
    1. ക്രിയ
    2. ബോധക്ഷയം സംഭവിച്ചിരിക്കുക
  4. Minus sign

    ♪ മൈനസ് സൈൻ
    1. നാമം
    2. കിഴിക്കൽ ചിഹ്നം
  5. Plus sign

    ♪ പ്ലസ് സൈൻ
    1. നാമം
    2. സങ്കലനചിഹ്നം
  6. Positive sign

    ♪ പാസറ്റിവ് സൈൻ
    1. നാമം
    2. + എന്ന അടയാളം
  7. Radical sign

    ♪ റാഡകൽ സൈൻ
    1. നാമം
    2. മൂലചിഹ്നം
  8. Sign away

    ♪ സൈൻ അവേ
    1. ക്രിയ
    2. ഒപ്പിട്ടു കൈമാറുക
    3. കൈമാറ്റപ്രമാണത്തിൽ ഒപ്പുവയ്ക്കുക
  9. Sign in

    ♪ സൈൻ ഇൻ
    1. ക്രിയ
    2. ഹാജർവയ്ക്കുക
    3. ഹാജരായതായി അടയാളപ്പെടുത്തുക
  10. Sign language

    ♪ സൈൻ ലാങ്ഗ്വജ്
    1. നാമം
    2. ആംഗ്യഭാഷ
    3. കരവല്ലഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക