-
Sign on
♪ സൈൻ ആൻ- ക്രിയ
-
ജോലിയിലേർപ്പെടുക
-
ജോലിയിലേർപ്പെട്ടതായി രേഖപ്പെടുത്തുന്ന അടയാളം വയ്ക്കുക
- -
-
യഥാക്രമം ഡാറ്റാവിനിമയം തിടരുന്നതിനും ഡാറ്റാവിനിമയം അവസാനിപ്പിക്കുന്നതിനും കമ്പ്യൂട്ടറിനുള്ള നിർദ്ദേശത്തെ സൂചിപ്പിക്കുന്നു
- ക്രിയ
-
തൊഴിൽ രഹിതനായി രജിസ്റ്ററിൽപ്പെടുത്തുക
-
Finger-sign speech
- നാമം
-
കൈമുദ്രകൾ
-
കൈമുദ്രകൾ കൊണ്ട് സംഭാഷണം നടത്തുന്ന രീതി
-
Make no sign
♪ മേക് നോ സൈൻ- ക്രിയ
-
ബോധക്ഷയം സംഭവിച്ചിരിക്കുക
-
Minus sign
♪ മൈനസ് സൈൻ- നാമം
-
കിഴിക്കൽ ചിഹ്നം
-
Plus sign
♪ പ്ലസ് സൈൻ- നാമം
-
സങ്കലനചിഹ്നം
-
Positive sign
♪ പാസറ്റിവ് സൈൻ- നാമം
-
+ എന്ന അടയാളം
-
Radical sign
♪ റാഡകൽ സൈൻ- നാമം
-
മൂലചിഹ്നം
-
Sign away
♪ സൈൻ അവേ- ക്രിയ
-
ഒപ്പിട്ടു കൈമാറുക
-
കൈമാറ്റപ്രമാണത്തിൽ ഒപ്പുവയ്ക്കുക
-
Sign in
♪ സൈൻ ഇൻ- ക്രിയ
-
ഹാജർവയ്ക്കുക
-
ഹാജരായതായി അടയാളപ്പെടുത്തുക
-
Sign language
♪ സൈൻ ലാങ്ഗ്വജ്- നാമം
-
ആംഗ്യഭാഷ
-
കരവല്ലഭം