1. Signal

    ♪ സിഗ്നൽ
    1. -
    2. നിർദ്ദേശിക്കുക
    3. സൂചിപ്പിക്കുക
    4. മുന്നറിയിപ്പ്അസാമാന്യമായഅടയാളമുപയോഗിച്ച് സന്ദേശം പകരുക
    1. വിശേഷണം
    2. അസാമാന്യമായ
    3. അപൂർവ്വമായ
    1. നാമം
    2. സങ്കേതം
    3. അടയാളം
    4. സൂചന
    5. സംജ്ഞ
    6. ആംഗികം
    7. ആകാശദീപം
    8. പൂർവലക്ഷണം
    9. വിവരവിനിമയ ഉപാധി
    1. ക്രിയ
    2. അറിവുകൊടുക്കുക
    3. കൊടികാണിക്കുക
    4. അടയാളം കാട്ടിയറിയിക്കുക
    5. സംജ്ഞ കാണിക്കുക
    6. സൂചന നൽകുക
    7. അടയാളമുപയോഗിച്ച് സന്ദേശം പകരുക
  2. Signally

    1. വിശേഷണം
    2. സാരമായി
    3. മേൻമായായി
    1. ക്രിയാവിശേഷണം
    2. അർത്ഥത്തോടെ
    3. അത്യന്തം അപൂർവതയോടെ
  3. Signaler

    1. നാമം
    2. അടയാളം കൊടുക്കുന്നവൻ
    3. മുന്നറിയിപ്പ് കൊടുക്കുന്നവൻ
  4. Signalize

    1. ക്രിയ
    2. പ്രബലപ്പെടുത്തുക
    3. അടയാളം കാണിക്കുക
    4. അറിയീക്കുക
    5. മുഖ്യ കാര്യമാക്കുക
    6. കൊടികാട്ടുക
  5. Time-signal

    1. നാമം
    2. കൃത്യസമയ പ്രഖ്യാപനം
  6. Signal fire

    ♪ സിഗ്നൽ ഫൈർ
    1. നാമം
    2. അടയാളവെടി
  7. Signal lamp

    ♪ സിഗ്നൽ ലാമ്പ്
    1. നാമം
    2. വിഭിന്നനിറവെളിച്ചം പുറത്തുവിടുന്ന റെയിൽവിളക്ക്
  8. Signal post

    ♪ സിഗ്നൽ പോസ്റ്റ്
    1. നാമം
    2. കൊടിമരം
    3. വിളക്കുമരം
  9. Logic signal

    ♪ ലാജിക് സിഗ്നൽ
    1. -
    2. ബൈനറിയിലെ 1 അല്ലെങ്കിൽ 0 എന്ന സ്ഥിതിയെ സൂചിപ്പിക്കുന്നു
  10. Signal converter

    ♪ സിഗ്നൽ കൻവർറ്റർ
    1. ക്രിയ
    2. സിഗ്നലിനെ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക