1. Significance

    ♪ സഗ്നിഫികൻസ്
    1. നാമം
    2. പ്രാധാന്യം
    3. ഫലം
    4. ഭാവം
    5. അർത്ഥം
    6. പ്രാമുഖ്യം
    7. ഗൗരവം
    8. പൊരുൾ
    9. മാനം
    10. സൂചിതാർത്ഥം
    11. അർത്ഥകത്വം
    12. മഹത്വം
  2. Prognostic significance

    1. നാമം
    2. രോഗനിദാന പ്രാധാന്യം
  3. Significant

    ♪ സഗ്നിഫികൻറ്റ്
    1. വിശേഷണം
    2. പ്രബലമായ
    3. സാരവത്തായ
    4. പ്രധാനമായ
    5. കാര്യമായ
    6. ദ്യോതകമായ
    7. സൂചകമായ
    8. സാകൂതമായ
    9. സൂചിപ്പിക്കുന്ന
    10. സാരഗർഭമായ
    11. സാർത്ഥകമായ
    12. അടയാളമായ
    13. മഹത്വപൂർണ്ണമായ
  4. Significantly

    ♪ സിഗ്നിഫികൻറ്റ്ലി
    1. വിശേഷണം
    2. സാർത്ഥകമായി
    3. അർത്ഥവത്തായി
    4. സാരമായി
    5. സാരവത്തായി
    6. അർത്ഥഗർഭമായി
    7. അർത്ഥകമായി
    1. ക്രിയാവിശേഷണം
    2. സാകൂതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക