-
Significantly
♪ സിഗ്നിഫികൻറ്റ്ലി- വിശേഷണം
-
സാർത്ഥകമായി
-
അർത്ഥവത്തായി
-
സാരമായി
-
സാരവത്തായി
-
അർത്ഥഗർഭമായി
-
അർത്ഥകമായി
- ക്രിയാവിശേഷണം
-
സാകൂതം
-
Prognostic significance
- നാമം
-
രോഗനിദാന പ്രാധാന്യം
-
Significance
♪ സഗ്നിഫികൻസ്- നാമം
-
പ്രാധാന്യം
-
ഫലം
-
ഭാവം
-
അർത്ഥം
-
പ്രാമുഖ്യം
-
ഗൗരവം
-
പൊരുൾ
-
മാനം
-
സൂചിതാർത്ഥം
-
അർത്ഥകത്വം
-
മഹത്വം
-
Significant
♪ സഗ്നിഫികൻറ്റ്- വിശേഷണം
-
പ്രബലമായ
-
സാരവത്തായ
-
പ്രധാനമായ
-
കാര്യമായ
-
ദ്യോതകമായ
-
സൂചകമായ
-
സാകൂതമായ
-
സൂചിപ്പിക്കുന്ന
-
സാരഗർഭമായ
-
സാർത്ഥകമായ
-
അടയാളമായ
-
മഹത്വപൂർണ്ണമായ