-
Silent
♪ സൈലൻറ്റ്- വിശേഷണം
-
സംസാരിക്കാത്ത
-
മൗനിയായ
-
മൗനമായ
-
മൂകമായ
-
ഉച്ചാരണമില്ലാത്ത
-
രഹസ്യം പുറത്തു വിടാത്ത
-
നിരത്തരമായ
-
ഉരിയാടാത്ത
-
നിശ്ശബ്ദമായ
-
ഒന്നും പറയാത്ത
-
നിരുത്തരമായ
-
ശബ്ദമുണ്ടാക്കാത്ത
-
ശബ്ദരഹിതമായ
-
Silently
♪ സൈലൻറ്റ്ലി- അവ്യയം
-
മിണ്ടാതെ
- -
-
ശബ്ദമുണ്ടാക്കാതെ
- ക്രിയാവിശേഷണം
-
ആരും അറിയാതെ മെല്ലെ
- വിശേഷണം
-
ഒച്ചയില്ലാതെ
- ക്രിയാവിശേഷണം
-
അനങ്ങാതെ
-
Silent man
♪ സൈലൻറ്റ് മാൻ- നാമം
-
മൗനവ്രതക്കാരൻ
-
മൗനി
-
Silent person
♪ സൈലൻറ്റ് പർസൻ- നാമം
-
നിശ്ശബ്ദൻ
-
Silent partner
♪ സൈലൻറ്റ് പാർറ്റ്നർ- നാമം
-
നിശ്ശബ്ദപങ്കാളി
-
കൈകാര്യകർതൃത്വത്തിൽ ഇടപെടാത്ത പങ്കാളി
-
Silent consent
♪ സൈലൻറ്റ് കൻസെൻറ്റ്- നാമം
-
മൗനാനുവാദം
-
മൂകാനുവാദം
-
Silent reading
♪ സൈലൻറ്റ് റെഡിങ്- നാമം
-
മൗനവായന
-
Silent majority
♪ സൈലൻറ്റ് മജോററ്റി- നാമം
-
ഒച്ചചപ്പാടുണ്ടാക്കാത്ത മിതവാദികളായ ജനസാമാന്യം
-
As silent as a grave
- നാമം
-
ശ്മശാനമൂകത
-
Cunningly silent person
- നാമം
-
കൗശലപ്രയോഗത്തിൻ തക്കംപാർത്ത് നിശബ്ദനായിരിക്കുന്ന ആൾ