അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
silly
♪ സില്ലി
src:ekkurup
adjective (വിശേഷണം)
കഥയില്ലാത്ത, ബാലിശസ്വഭാവമായ, ബുദ്ധിയില്ലാത്ത, വിതാന, വിവേചനശക്തിയില്ലാത്ത
ബുദ്ധിപൂർവ്വകമല്ലാത്ത, അവിവേകമായ, നയമില്ലാത്ത, മുൻനോട്ടമില്ലാത്ത, സാഹസികമായ
നിസ്സാരമായ, അകാര്യ, കാര്യമല്ലാത്ത, നിരർത്ഥകമായ, വിതാന
ബോധമില്ലാത്ത, ബോധഹീനമായ, അബുദ്ധ, ബുദ്ധിയില്ലാത്ത, വിവേകമില്ലാത്ത
noun (നാമം)
വിഡ്ഢി, വിചേതസ്സ്, മൂഢൻ, മുഹേരൻ, മൃത്പിണ്ഡബുദ്ധി
silly woman
♪ സില്ലി വുമൺ
src:crowd
noun (നാമം)
വിവരംകെട്ടപെണ്ൺ
silliness
♪ സില്ലിനസ്
src:ekkurup
noun (നാമം)
മൂഢത, ബുദ്ധിശൂന്യത, അവിവേകം, വിവേകശൂന്യത, മണ്ടത്തരം
വിഡ്ഢിത്തം, അശട്, മണ്ടത്തരം, മടയത്തരം, അറിവില്ലായ്മ
നിസ്സാരത്വം, നിസ്സാരത, കിഞ്ചനത്വം, ലഘുത്വം, ലാഘവം
അസംബന്ധം, മണ്ടത്തം, അബദ്ധം, അബദ്ധപ്രസ്താവന, ഉപഹാസ്യ ത
പടുവിഡ്ഢിത്തം, മൂഢത്വം, മൂഢത, നിസ്സാരത്വം, ബാലിശത്വം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക