1. Silverly

    1. ക്രിയ
    2. വായിൽ വെള്ളിക്കരണ്ടിയോടെ ജനിക്കുക
  2. Nickel-silver

    1. നാമം
    2. ജർമ്മൻവെള്ളി
  3. Silver age

    ♪ സിൽവർ ഏജ്
    1. നാമം
    2. ക്രിസ്തുശതകങ്ങളിൽ ഒന്നും രണ്ടും ശതാബ്ദം
  4. Silver bullet

    1. നാമം
    2. ഒരു സങ്കീർണ്ണ പ്രശ്നത്തിനുള്ള ലളിതമായ പരിഹാരം
  5. Silver screen

    ♪ സിൽവർ സ്ക്രീൻ
    1. നാമം
    2. ചലച്ചിത്രം
    3. വെള്ളിത്തിര
  6. Silver tongued

    ♪ സിൽവർ റ്റങ്ഡ്
    1. വിശേഷണം
    2. മനോഹരമായി സംസാരിക്കാൻ കഴിവുള്ള
  7. Silver-gilt

    1. നാമം
    2. വെള്ളിക്കസവ്
  8. Silver-gray

    1. നാമം
    2. ചാമ്പൽവർണ്ണം
  9. Born with silver spoon in the mouth

    ♪ ബോർൻ വിത് സിൽവർ സ്പൂൻ ഇൻ ത മൗത്
    1. ഭാഷാശൈലി
    2. വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക
    3. ധനിക കുടുംബത്തിൽ ജനിക്കുക
  10. Silver-jubilee

    1. നാമം
    2. രജത ജൂബിലി
    3. രജതജൂബിലി
    4. ഇരുപത്തഞ്ചാം വാർഷികാഘോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക