-
Similar to
♪ സിമലർ റ്റൂ- -
-
ഇതു പോലത്തെ
-
Be similar
♪ ബി സിമലർ- വിശേഷണം
-
ഏകീകൃതമായ
-
സമ്യക്കായ
-
Similar
♪ സിമലർ- വിശേഷണം
-
അനുരൂപമായ
-
സമാനമായ
- നാമം
-
സദൃശവസ്തു
- വിശേഷണം
-
സദൃശമായ
-
ഒരു പോലെയുള്ള
-
സാമാനമായ
-
സാമ്യമുള്ള
-
ഏകരീതിയായ
-
ഏതാണ്ട് ഒരേ വർഗത്തിൽപ്പെട്ട
-
ഏതാണ്ട് ഒരേ ആകൃതിയിലായ
-
ഒരേ ആകൃതിയിലുള്ള
-
സമത്വമുള്ള
- നാമം
-
സമഗുണമായ
-
Similarity
♪ സിമലെററ്റി- നാമം
-
സാധർമ്മ്യം
-
അടുപ്പം
-
സാദൃശ്യം
-
സമത്വം
-
ഔപമ്യം
-
സാമ്യം
-
ഏകരൂപം
-
Similarly
♪ സിമലർലി- വിശേഷണം
-
തുല്യമായി
-
സമാനമായി
- -
-
ഒരു പോലെ
- വിശേഷണം
-
അനുരൂപമായി
- -
-
അതുപോലെ