-
Simmer down
♪ സിമർ ഡൗൻ- ക്രിയ
-
ശമിക്കുക
-
തണുക്കുക
-
കോപം അടങ്ങുക
-
Simmer with rage
♪ സിമർ വിത് റേജ്- ക്രിയ
-
രോഷം തിളച്ചു മറിയുക
-
Simmer
♪ സിമർ- ക്രിയ
-
തിളപ്പിക്കുക
-
കോപിക്കുക
- നാമം
-
തിള
- ക്രിയ
-
അൽപമൊന്നു തിളയ്ക്കുക
-
കുറെ വേവുക
-
കുറെ തിളപ്പിക്കുക
-
അൽപം വേവിക്കുക
- വിശേഷണം
-
തിളിയ്ക്കുന്ന
- ക്രിയ
-
ഇളം ചൂടു കൊള്ളുക
-
കോപത്താൽ നിറഞ്ഞ
-
കോപം പതഞ്ഞു പൊങ്ങുന്ന
- വിശേഷണം
-
പതുക്കെ പോവുക
-
പതയ്ക്കുക
- നാമം
-
നിയന്ത്രണാധീനമായ കോപത്താൽ നിറഞ്ഞ
- വിശേഷണം
-
ഉളളിൽ പതഞ്ഞുപൊങ്ങുന്ന കോപം
- നാമം
-
തിളയ്ക്കാറാവുക