-
Simple
♪ സിമ്പൽ- വിശേഷണം
-
ലളിതമായ
-
സാധാരണമായ
-
പ്രാഥമികമായ
-
ഋജുവായ
-
സുഗമമായ
-
കേവലമായ
-
അകൃത്രിമമായ
- അവ്യയം
-
വെറും
- നാമം
-
ഒറ്റമൂലി
- വിശേഷണം
-
അസങ്കീർണ്ണമായ
-
ഏകമൂലമായ
-
തന്ത്രനൈപുണ്യരഹിതമായ
-
ആരംഭദശയിലുള്ള
-
സരളമായ
-
നിരവയവമായ
-
അനപഗ്രഥനീയമായ
-
നിഷ്കപടസ്വഭാവമായ
-
സ്പഷ്ടാർത്ഥമായ
-
അനാഡംബരമായ
-
വിഷമമില്ലാത്ത
-
ശുദ്ധാത്മവായ
-
നാട്യമില്ലാത്ത
-
ആരെയും എളുപ്പം വിശ്വസിക്കുന്ന
- നാമം
-
ഏകൗഷധം
- വിശേഷണം
-
സ്വഭാവലാളിത്യമുള്ള
- നാമം
-
ഏകദ്രവ്യം
- വിശേഷണം
-
എളിയ
- അവ്യയം
-
കൂടിക്കലരാത്ത
-
ലഘുവായഒറ്റമൂലിപച്ചമരുന്നു പറിക്കുക
-
Simple beauty
♪ സിമ്പൽ ബ്യൂറ്റി- നാമം
-
അനലംകൃതമായ സൗന്ദര്യം
-
Simple but effective
♪ സിമ്പൽ ബറ്റ് ഇഫെക്റ്റിവ്- വിശേഷണം
-
ലളിതവും ഫലപ്രദവുമായ
-
Simple eye
♪ സിമ്പൽ ഐ- വിശേഷണം
-
ഏകകാചനേത്രമുള്ള
-
Simple form of life
♪ സിമ്പൽ ഫോർമ് ഓഫ് ലൈഫ്- നാമം
-
പരിണാമശ്രണിയുടെ താണപടിയിലുള്ള ജീവിതം
-
Simple fracture
♪ സിമ്പൽ ഫ്രാക്ചർ- -
-
എല്ലുമാത്രം പൊട്ടുന്നത്
- നാമം
-
നിസ്സാര അസ്ഥിഭംഗം
-
Simple idea
♪ സിമ്പൽ ഐഡീ- നാമം
-
ഘടകങ്ങളായി വിശ്ലേഷിക്കാനൊക്കാത്ത ആശയം
-
Simple imprisonment
♪ സിമ്പൽ ഇമ്പ്രിസൻമൻറ്റ്- നാമം
-
വെറും തടവ്
-
Simple interest
♪ സിമ്പൽ ഇൻറ്റ്റസ്റ്റ്- നാമം
-
വെറും പലിശ
-
ക്രമപ്പലിശ
-
Simple leaf
♪ സിമ്പൽ ലീഫ്- നാമം
-
ഒരു ഇതൾ മാത്രമായ ഇല