1. simply

    ♪ സിംപ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലളിതമായി, നിഷ്കപടമായി, ഋജുവായി, നേരേ ചൊവ്വേ, നേരേ
    3. അനാർഭാടമായി, ആഡംബരമില്ലാതെ, മോടിയില്ലാതെ, അനലംകൃതമായി, വേഷഭൂഷകളില്ലാതെ
    4. ലളിതമായി, വലിയ ഭാവമില്ലാതെ, നിഷ്കപടമായി, മുഖംമൂടിയില്ലാതെ, സവ്രീളം
    5. കേവലം, വെറും, ശുദ്ധമേ, മാത്രമായി, മാതം
    6. തികച്ചും, പൂർണ്ണമായി, തീർത്തും, അപ്പാടെ, കേവലം
  2. put something simply

    ♪ പുട്ട് സംതിംഗ് സിമ്പ്ലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ലളിതമായി വിശദീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക