1. simulator

    ♪ സിമുലേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കപടനാട്യക്കാരൻ
    3. നടിക്കുന്നവൻ
    4. അനുകരിക്കുന്നവൻ
  2. simulate

    ♪ സിമുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, കപടമായി ഭാവിക്കുക, ഇല്ലാത്തതുഭാവിക്കുക
    3. അനുകരിക്കുക, കൃത്രിമമായി അനുകരിക്കുക, വാസ്തവികരീതിയിൽ പുനസൃഷ്ടിക്കുക, പുനരാവിഷ്കരിക്കുക, പകർത്തുക
  3. simulated

    ♪ സിമുലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാട്യമായ, കൃത്രിമമായി ഭാവിക്കുന്ന, അഭിനയമായ, കപടഭാവമായ, വ്യാജമായ
    3. കൃത്രിമമായ, അസ്വാഭാവിക, അനുകരണമായ, കൃത്രിമമായി നിർമ്മിച്ച, വ്യാജമായ
  4. flight simulator

    ♪ ഫ്ലൈറ്റ് സിമുലേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്ളൈറ്റ് സിമുലേറ്റർ (വിമാനം പറപ്പിക്കൽ പഠിപ്പിക്കുന്ന യന്ത്രം)
  5. simulation

    ♪ സിമുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജാട, വ്യാജം, മറിവ്, കബളിപ്പിക്കൽ, മായം
    3. അനുകരണം, അനുകാരം, അനുവൃത്തി, പകർപ്പ്, ശരിപ്പകർപ്പ്
    4. ഭാവിക്കൽ, നാട്യം, കപടഭാവം, വേഷം, നടിപ്പ്
    5. നാട്യം, ഭാവിക്കൽ, നടിക്കൽ, കപടഭാവം, ഒഴികഴിവ്
    6. നാട്യം, കപടമുഖഭാവം, മുഖഭാവം, ബാഹ്യഭാവം, പ്രദർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക