- noun (നാമം)
ഒരു പ്രസംഗം ഒരേ സമയം ഇതരഭാഷകളിലേക്കു വിവർത്തനം ചെയ്യുന്ന ഏർപ്പാട്
- adjective (വിശേഷണം)
ഐകകാലിക, ഒരേ കാലത്തു സംഭവിക്കുന്ന, യൗഗപദികമായ, ഏകകാലിക, ഒന്നിച്ചു സംഭവിക്കുന്ന
- adverb (ക്രിയാവിശേഷണം)
ഏകകാലത്ത്, ഏകദാ, അതേ സമയത്ത്, ഒപ്പം, ഒരേ സമയത്ത്
- noun (നാമം)
- noun (നാമം)
ഒരുമിച്ചുണ്ടാകൽ, ഒന്നിച്ചുസംഭവിക്കൽ, സഹവർത്തിത്വം, യൗഗപദ്യം, ഒരേ കാലത്തു സംഭവിക്കൽ
- verb (ക്രിയ)
ഒരുമിച്ചു സംഭവിക്കുക, ഏകകാലത്തിൽ സംഭവിക്കുക, സംപതിക്ക, ആകസ്മികമായി ഒരുമിച്ചു സംഭവിക്കുക, ഏകസമയത്തു സംഭവിക്കുക
കൂട്ടിമുട്ടുക, ഏകകാലത്തിൽ സംഭവിക്കുക, ഒരുമിച്ചുസംഭവിക്കുക, ഒരേസമയത്തു സംഭവിക്കുക
- verb (ക്രിയ)
ഒന്നിച്ചു സംഭവിക്കുക, സമാനമായി ഭവിക്കുക, ഏകോപിക്കുക, ഏകീഭവിക്കുക, ഒരേ കാലത്തു സംഭവിക്കുക
- adjective (വിശേഷണം)
സഹവർത്തകമായ, ഏകത്ര വർത്തിക്കുന്ന, സഹവർത്തിത്വമുള്ള, പരസ്പരം യോജിക്കുന്ന, സഹകരിക്കുന്ന