1. Simultaneous

    ♪ സൈമൽറ്റേനീസ്
    1. വിശേഷണം
    2. സമകാലികമായ
    3. ഒരേ സമയത്തു സംഭവിച്ച
    4. ഏകകാലികമായ
    5. ഒന്നിച്ചുള്ള യൗഗപദികമായ
    1. നാമം
    2. ഒരേകാലത്തുളള
    1. വിശേഷണം
    2. ഒരേ സമയത്തുതന്നെ സംഭവിക്കുന്ന
    3. ഒരേ ധാതുവുള്ള
  2. Simultaneous translation

    ♪ സൈമൽറ്റേനീസ് റ്റ്റാൻസ്ലേഷൻ
    1. നാമം
    2. ഒരു പ്രസംഗം ഒരേ സമയം ഇതരഭാഷകളിലേക്കു വിവർത്തനം ചെയ്യുന്ന ഏർപ്പാട്
  3. Simultaneity

    1. നാമം
    2. ഒരേ കാലം
    3. ഒരേ വേള
  4. Simultaneously

    ♪ സൈമൽറ്റേനീസ്ലി
    1. ക്രിയാവിശേഷണം
    2. ഒരേ സമയത്ത്
    3. ഒരേ കാലത്തിൽ
    1. അവ്യയം
    2. ഏകദാ
    1. ക്രിയാവിശേഷണം
    2. ഒരേ വേളയിൽ
  5. Simultaneousness

    1. നാമം
    2. ഏകകാലികത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക