-
Simultaneousness
- നാമം
-
ഏകകാലികത്വം
-
Simultaneous translation
♪ സൈമൽറ്റേനീസ് റ്റ്റാൻസ്ലേഷൻ- നാമം
-
ഒരു പ്രസംഗം ഒരേ സമയം ഇതരഭാഷകളിലേക്കു വിവർത്തനം ചെയ്യുന്ന ഏർപ്പാട്
-
Simultaneity
- നാമം
-
ഒരേ കാലം
-
ഒരേ വേള
-
Simultaneous
♪ സൈമൽറ്റേനീസ്- വിശേഷണം
-
സമകാലികമായ
-
ഒരേ സമയത്തു സംഭവിച്ച
-
ഏകകാലികമായ
-
ഒന്നിച്ചുള്ള യൗഗപദികമായ
- നാമം
-
ഒരേകാലത്തുളള
- വിശേഷണം
-
ഒരേ സമയത്തുതന്നെ സംഭവിക്കുന്ന
-
ഒരേ ധാതുവുള്ള
-
Simultaneously
♪ സൈമൽറ്റേനീസ്ലി- ക്രിയാവിശേഷണം
-
ഒരേ സമയത്ത്
-
ഒരേ കാലത്തിൽ
- അവ്യയം
-
ഏകദാ
- ക്രിയാവിശേഷണം
-
ഒരേ വേളയിൽ