1. sin

    ♪ സിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാപം, പാവം, വിച, ദോഷം, വൃജിനം
    3. പാപം, ദോഷം, പഞ്ചദോഷങ്ങൾ കാമം, ക്രോധം, ഭയം
    4. പാപം, ഞെട്ടിപ്പിക്കുന്ന വികാരം, പ്രത്യവായം, കുറ്റം, കുറ്റകൃത്യം
    1. verb (ക്രിയ)
    2. പാപം ചെയ്യുക, ദ്രോഹിക്കുക, തെറ്റുചെയ്യുക, കുറ്റം ചെയ്യുക, അപരാധം ചെയ്യുക
  2. sinned

    ♪ സിന്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പാപം ചെയ്യുക
    3. കൽപന ലംഘിക്കുക
    4. ദ്രോഹിക്കുക
  3. sinful

    ♪ സിൻഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാപ, പാപകരം, അധർമ്മമായ, അധാർമ്മികമായ, പാപിയായ
    3. അപമാനകരമായ, വിമാന, നിന്ദ്യമായ, ഗർഹണീയമായ, ആക്ഷേപഗർഭമായ
  4. great sin

    ♪ ഗ്രേറ്റ് സിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മഹാപാപം
    3. കൊടുംപാപം
    4. മഹാപാതകം
  5. venial sin

    ♪ വീനിയൽ സിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷന്തവ്യമായ പാപം
  6. sinfulness

    ♪ സിൻഫുൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാപാത്മകത, അധാർമ്മികത, ധർമ്മച്യൂതി, ധാർമ്മികാധഃപതനം, കില്ബിഷം
  7. deadly sin

    ♪ ഡെഡ്ലി സിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചാവുപാപം
  8. mortal sin

    ♪ മോർട്ടൽ സിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചാവുപാപം
  9. man of sin

    ♪ മാൻ ഓഫ് സിൻ
    src:crowdShare screenshot
    1. noun (നാമം)
    2. നെറികെട്ടവൻ
  10. original sin

    ♪ ഓറിജിനൽ സിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആദിപാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക