1. sincere

    ♪ സിൻസിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മാർത്ഥമായ, ഹൃദയംഗമമായ, അകെെതവ, ഉള്ളഴിഞ്ഞ, ഉദാര
    3. സത്യസന്ധനായ, വഞ്ചനയില്ലാത്ത, നിഷ്കളങ്കനായ, നിഷ്കപട, കാപട്യമില്ലാത്ത
  2. sincerely

    ♪ സിൻസിയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആത്മാർത്ഥമായി, അകൃത്രിമമായി, നിർവ്യാജം, നിർവ്യാജമായി, അകെെതവം
  3. sincerity

    ♪ സിൻസെറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മാർത്ഥത, ആർജ്ജവം, സൗഹൃദം, സത്യസന്ധത, ഋജുത
  4. with all sincerity

    ♪ വിത്ത് ഓൾ സിൻസെറിറ്റി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഹൃദയംഗമമായി, ആത്മാർത്ഥമായി, നിർവ്യാജമായി, അകെെതവം, ഹൃദയാന്തർഭാഗത്തുനിന്ന്
  5. in all sincerity

    ♪ ഇൻ ഓൾ സിൻസെറിറ്റി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആത്മാർത്ഥമായി, സത്യമായി, യഥാർത്ഥമായി, നിർവ്യാജം, അകെെതവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക