-
Singe
♪ സിഞ്ച്- ക്രിയ
-
കരിക്കുക
-
ചുടുക
-
തീയിൽ വാട്ടുക
-
കരിക്കൽ
-
രോമം, തുണി, നാർ മുതലായവ കരിക്കുക
-
രോമം കരിക്കുക
-
Singing bird
♪ സിങിങ് ബർഡ്- നാമം
-
ഗാനപ്പക്ഷി
- ക്രിയ
-
ഉറക്കെ വിളിക്കുക
-
കൂടുതൽ വിനീതനാവുക
-
ഉറക്കെപ്പാടുക
-
രഹസ്യങ്ങൾ ചോർത്തികൊടുക്കുക
-
കുറേക്കൂടി വിനയസ്വരത്തിൽ സംസാരിക്കുക
-
ഒറ്റുകാരനാവുക
-
Singing birds
♪ സിങിങ് ബർഡ്സ്- നാമം
-
പാടുന്ന പക്ഷികൾ
-
Singing tree
♪ സിങിങ് ട്രി- നാമം
-
നക്രദംഷ്ട്രിക
-
Sing scales
♪ സിങ് സ്കേൽസ്- ക്രിയ
-
വിരലുകൾക്കോ ശബ്ദത്തിനോ അഭ്യാസമെന്നനിലയ്ക്ക് സ്വരപരമ്പര ആലപിക്കുക
-
Sing to sleep
♪ സിങ് റ്റൂ സ്ലീപ്- ക്രിയ
-
താരാട്ടു പാടി ഉറക്കുക
-
Singeing
- ക്രിയ
-
തീയിൽവാട്ടുക
-
Sing
♪ സിങ്- ക്രിയ
-
പാടുക
-
കീർത്തനം ചൊല്ലുക
-
വർണ്ണിക്കുക
-
രചിക്കുക
-
താരാട്ടുക
-
ഗാനം ചെയ്യുക
-
പാടുന്നതു പോലെ ചൊല്ലുക
-
ഈണത്തിൽ ശബ്ദം അനുഭവപ്പെടുക
-
ഗീതം ആലപിക്കുക
-
ഗാനം പാടുക
- -
-
ചിലയ്ക്കുക
-
കാവ്യം ചെയ്യുക
-
കൂജനെ ചെയ്യുക
-
Singing
♪ സിങിങ്- നാമം
-
കൂജനം
-
ഗീതം
-
ഗാനം
- -
-
പാടൽ
- നാമം
-
ഗാനാലാപനം