-
Sinister
♪ സിനിസ്റ്റർ- വിശേഷണം
-
വഞ്ചകമായ
-
കപടമായ
-
കുടിലമായ
-
വക്രമായ
-
പൈശാചികമായ
- -
-
നീരസം
- വിശേഷണം
-
തിൻമയായ
-
അമംഗളമായ
-
അശുഭസൂചകമായ
-
ദ്രാഹബുദ്ധിയായ
-
ഇടതുഭാഗമായ
-
കണ്ടാൽ വില്ലനായി തോന്നുന്ന
- -
-
ഭാഗ്യഹീനമായ
-
അമർഷം കാണിക്കുന്ന
-
Take a sinister turn
- ക്രിയ
-
അശുഭ സൂചകമായി പരിണമിക്കുക
-
Sinisterly
- വിശേഷണം
-
വക്രമായി
-
ദ്രാഹപരമായി
-
അശുഭമായി
-
വഞ്ചകമായി