-
Sink
♪ സിങ്ക്- ക്രിയ
-
ക്ഷയിക്കുക
-
അധഃപതിക്കുക
- -
-
അടിയുക
- ക്രിയ
-
അസ്തമിക്കുക
-
മുങ്ങുക
-
താഴുക
-
ക്ഷീണിക്കുക
-
ചെറുതാകുക
-
മുങ്ങിപ്പോകുക
-
കൊടുത്തുതീർക്കുക
-
ഉൾപ്രവേശിക്കുക
-
അമരുക
-
ജലത്തിൽ മുങ്ങുക
-
അടിയിലേക്കു താഴുക
-
ആമഗ്നമാകുക
-
മരണത്തോടടുക്കുക
- നാമം
-
മലകൂപം
-
അഴുക്കുവെള്ളക്കുഴി
- ക്രിയ
-
മനോമാന്ദ്യം അനുഭവപ്പെടുക
- നാമം
-
ചവറ്റുകുഴി
-
നിർഗമപാത്രം
- -
-
വിവരങ്ങൾ ചെന്നെത്തുന്ന സ്ഥലം അഥവാ യൂണിറ്റ്
- ക്രിയ
-
ആണ്ടു പോവുക
- നാമം
-
വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കുഴലോടുകൂടിയ പരന്ന പാത്രം
- -
-
ഓവ്
-
അഴുക്കുവെള്ള സംഭരണി
-
അഴുക്കുവെള്ളതൊട്ടി
-
ഖനിയിലെ കണതാഴുക
- നാമം
-
അധഃുപതിക്കുക
-
Sinking
♪ സിങ്കിങ്- നാമം
-
മുങ്ങൽ
- വിശേഷണം
-
മുങ്ങുന്ന
-
താണുപോകുന്ന
-
മരിച്ചുകൊണ്ടിരിക്കുന്ന
- -
-
ആഴ്ന്നുപോകൽ
- വിശേഷണം
-
അസ്തമിക്കുന്ന
- -
-
താണുപോകൽ
-
Data sink
♪ ഡേറ്റ സിങ്ക്- -
-
നാം അയക്കുന്ന ഏതെങ്കിലും ഡാറ്റ സ്വീകരിച്ച് സൂക്ഷിക്കുന്ന യൂണിറ്റ്
-
Sinking sand
♪ സിങ്കിങ് സാൻഡ്- നാമം
-
ചൊരിമണൽ
-
Sink or swim
♪ സിങ്ക് ഓർ സ്വിമ്- ക്രിയ
-
ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാൻ തയ്യാറാവുക
-
Sinking fund
♪ സിങ്കിങ് ഫൻഡ്- നാമം
-
ഋണമോചനധനം
-
കൈമാറ്റ നിധി
-
Sinking feeling
♪ സിങ്കിങ് ഫീലിങ്- -
-
മോശമായത് സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ
-
Sink to whisper
♪ സിങ്ക് റ്റൂ വിസ്പർ- ക്രിയ
-
ശബ്ദം താഴ്ത്തുക
-
Sink ones voice to a whisper
- ക്രിയ
-
ശബ്ദം താഴ്ത്തുക