1. sink to whisper

    ♪ സിങ്ക് ടു വിസ്പർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശബ്ദം താഴ്ത്തുക
  2. sink

    ♪ സിങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഴുക്കുവെള്ള സംഭരണി, നിർഗ്ഗമപാത്രം, ഓവ്, മലകൂപം, അഴുക്കുവെള്ളക്കുഴി
    1. verb (ക്രിയ)
    2. മുങ്ങുക, മുങ്ങിപ്പോവുക, താണുപോകുക, താഴുക, വീഴുക
    3. മുങ്ങുക, മുങ്ങിപ്പോകുക, വെള്ളം നിറഞ്ഞു താഴുക, വെള്ളത്തിനടിയിലാകുക, വെള്ളത്താൽ മൂടപ്പെടുക
    4. മുക്കുക, താഴ്ത്തുക, ആഴ്ത്തുക, ഉൾപ്രവേശിപ്പിക്കുക, തകർക്കുക
    5. ഇല്ലായ്മ ചെയ്യുക, ഇല്ലാതാക്കുക, അറുതി വരുത്തുക, തകർക്കുക, തുലയ്ക്കുക
    6. വിഗണിക്കുക, വിഗണിച്ചു മാപ്പു കൊടുക്കുക, അവഗണിക്കുക, കാര്യമാക്കാതിരിക്കുക, മറക്കുക
  3. sink in

    ♪ സിങ്ക് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിൽ കടക്കുക, തലയിൽ കയറുക, നന്നായി മനസ്സിലാവുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
  4. sinking sand

    ♪ സിങ്കിംഗ് സാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചൊരിമണൽ
  5. sink or swim

    ♪ സിങ്ക് ഓർ സ്വിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാൻ തയ്യാറാവുക
  6. sink one's voice to a whisper

    ♪ സിങ്ക് വൺസ് വോയ്സ് ടു എ വിസ്പർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശബ്ദം താഴ്ത്തുക
  7. sinking fund

    ♪ സിങ്കിംഗ് ഫണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഋണമോചനധനം
    3. കൈമാറ്റ നിധി
  8. sinking

    ♪ സിങ്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴ്പോട്ടുള്ള, അധോഗാമിയായ, താഴോട്ടുള്ള, അവകൂടാര, കീഴോട്ടുള്ള
    1. noun (നാമം)
    2. ഇടിവ്, അധഃപതനം, അധോഗതി, വീഴ്ച, വീഴൽ
  9. sink one's teeth into

    ♪ സിങ്ക് വൺസ് ടീത്ത് ഇൻടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടിക്കുക, പല്ലിറക്കുക, പല്ലുകളാഴ്ത്തുക, പല്ലുതാഴ്ത്തുക, പല്ലിടുക
  10. sink down

    ♪ സിങ്ക് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെളിയിൽ പൂഴ്ന്നുപോവുക, ചെളിയിൽ താഴുക, താണുപോകുക, ചെളിയിൽപൂണ്ടുപോകുക, പുതയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക