-
Siphon
♪ സൈഫൻ- നാമം
-
കുഴൽ
-
വെള്ളം വലിച്ചെടുക്കാനുള്ള വളഞ്ഞ കുഴൽ
-
വക്രനാളി
-
അങ്കുശനാളം
-
Siphon off
♪ സൈഫൻ ഓഫ്- ക്രിയ
-
ഒരു കാര്യത്തിനായി ഏൽപ്പിച്ച പണം മറ്റുകാര്യങ്ങൾക്ക് വേണ്ടി വകമാറ്റി ചെലവാക്കുക
-
Siphon-gauge
- നാമം
-
ഉള്ളിലെ സമ്മർദ്ദത്തെ കുറിക്കുന്നതിൻ ഏതാനും ഭാഗം രസം നിറച്ചിട്ടുള്ള സ്ഫടികക്കുഏന്റ
-
Siphon something off
- ഭാഷാശൈലി
-
അൽപാൽപ്പമായി മോഷ്ടിക്കുക