-
Sir
♪ സർ- നാമം
-
ശ്രീമാൻ
-
ബഹുമാനാർത്ഥം പേരിനുമുമ്പിൽ വയ്ക്കുന്ന പദവി സംജ്ഞ
-
താങ്ങൾ
-
സർ
-
സർ എന്ന ബഹുമതിപ്പട്ടം
-
ബഹുമാനാർത്ഥമായി പേരിനു മുന്നിൽ വയ്ക്കുന്ന സംജ്ഞ
-
കത്തുകളിൽ ഉപയോഗിക്കുന്ന ബഹുമാനപദം
-
ഒരു പുരുഷസംബോധന പദം
-
ശ്രീമത് ബഹുമാനവാചിയായി പേരുകളുടെ മുന്നിൽ ചേർക്കുന്ന സംജ്ഞ