1. Siren

    ♪ സൈറൻ
    1. നാമം
    2. മോഹിനി
    3. മൽസ്യകന്യക
    4. സമയസൂചനയായോ ആപൽസൂചനയായോ ഉയർത്തുതന്ന ചൂളം വിളി
    5. ചൂളം വിളി മുഴക്കുന്നതിനുള്ള യന്ത്രസംവിധാനം
    6. പാരുഷൻമാരെ മതിമയക്കി നശിപ്പിക്കുന്നവൾ
    1. -
    2. സൈറൺ
    1. നാമം
    2. പാതി സ്ത്രീരൂപവും പാതി പക്ഷിരൂപവുമായ സാഗരകന്യക
    3. വശീകരിക്കുന്നവൾ
    4. അടയാളം നൽകുന്ന ചൂളം വിളി
    5. കപ്പൽ യാത്രക്കാരെ മോഹിപ്പിക്കുന്ന ചിറകുള്ള സ്ത്രീ (ഗ്രീക്കുപുരാണം)
    6. മോഹിപ്പിച്ച് പുരുഷന്മാരുടെ ജീവിതം തകർക്കുന്ന സ്ത്രീ
    1. -
    2. സമുദ്ര അപ്സരസ്
    1. നാമം
    2. കപ്പൽ യാത്രക്കാരെ മോഹിപ്പിക്കുന്ന ചിറകുള്ള സ്ത്രീ(ഗ്രീക്കുപുരാണം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക