-
Sister
♪ സിസ്റ്റർ- നാമം
-
ഇണ
-
ജോഡി
-
എന്നതിന്റെ ചുരുക്കരൂപമായി പെൺകുട്ടിയെ സംബോധന ചെയ്യുന്ന രൂപം
-
സഹോദരി
-
ഉടപ്പിറന്നവൾ
-
സഹോദരസമിതിയോഗം
-
പെങ്ങൾ
-
സഹോദരീ ഭാവത്തിൽ വീക്ഷിക്കപ്പെടുന്നവൾ
-
സഹോദരീസമൂഹത്തിൽപെട്ടവൾ
-
നേഴ്സ്
-
ജ്യേഷ്ഠത്തി
- വിശേഷണം
-
ഒരേ തരത്തിൽപ്പെട്ട
- നാമം
-
അനുജത്തി
- വിശേഷണം
-
ഒരേ തരം സ്ഥാപനമായ
-
ഒരേ വിധം നിർമ്മിക്കപ്പെട്ട
-
സഹപ്രവർത്തക
-
Sisterly
- വിശേഷണം
-
സഹോദരിയായ
-
സഹോദരിയെ പ്പോലുള്ള
-
സാഹോദര്യ ബന്ധമുള്ള
-
പെങ്ങളെപ്പോലെയുള്ള
-
സ്നേഹമുള്ള
-
Sister's
♪ സിസ്റ്റർസ്- -
-
സഹോദരിയുടെ
-
Co-sister
- നാമം
-
ഭർത്താവിന്റെ സഹോദരന്റെ ഭാര്യ
-
Sob-sister
- നാമം
-
വികാരാർദ്രങ്ങളായ കഥയെഴുതുന്നയാൾ
-
Sister-like
- വിശേഷണം
-
സഹോദരിയെപ്പോലുള്ള
-
സഹോദരീ നിർവിശേഷമായ
-
Half-sister
- നാമം
-
അർദ്ധസഹോദരി
-
അമ്മയ്ക്കോ അച്ഛനോ മറ്റു പങ്കാളികളിൽ ഉണ്ടായ പെൺസന്താനം
-
Weak sister
♪ വീക് സിസ്റ്റർ- നാമം
-
ദുർബലവ്യക്തി
-
Step sister
♪ സ്റ്റെപ് സിസ്റ്റർ- നാമം
-
രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടേയോ മുൻബന്ധത്തിലുള്ള മകൾ
-
രണ്ടാനച്ഛൻറെയോ രണ്ടാനമ്മയുടേയോ മുൻബന്ധത്തിലുള്ള മകൾ
-
Elder sister
♪ എൽഡർ സിസ്റ്റർ- നാമം
-
മൂത്ത സഹോദരി
-
വയസ്സു കൂടുതൽ ഉള്ള സഹോദരി