1. Sit

    ♪ സിറ്റ്
    1. ക്രിയ
    2. വഹിക്കുക
    3. വസിക്കുക
    4. അടയിരിക്കുക
    5. ഇരിക്കുക
    6. സ്ഥിതിചെയ്യുക
    7. ഭാരമായിരിക്കുക
    8. സ്ഥിതി ചെയ്യുക
    9. വിശ്രമിക്കുക
    10. ഇരുത്തുക
    11. ചേക്കേറുക
    12. ഉപവിഷ്ടനാവുക
    13. അമർന്നിരിക്കുക
    14. പരീക്ഷക്കിരിക്കുക
    15. വിധി പറയാനിക്കുക
    16. അംഗത്വം വഹിക്കുക
    17. പടം എടുക്കാനിക്കുക
    18. അംഗമായിരിക്കുക
    19. സഭയിലിരിക്കുക
    20. ആസനസ്ഥനാകുക
    21. മീറ്റിങ് സംഘടിപ്പിക്കുക കൂടിയിരിക്കുക
    22. ഇരിക്കുന്ന രീതിയിൽ വയ്ക്കുക
  2. Sit up

    ♪ സിറ്റ് അപ്
    1. ക്രിയ
    2. നിവർന്നിരിക്കുക
    3. ജാഗരൂകനാവുക
    4. കാവലിരിക്കുക
    5. രാത്രി ഉണർന്നിരിക്കുക
    6. ഇരിക്കുന്ന അവസ്ഥയിലാവുക
    7. പെട്ടെന്നു താൽപര്യം കാണിക്കുക
    1. നാമം
    2. ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്ന അവസ്ഥ (ഒരു തരത്തിലുള്ള വ്യായാമം)
  3. Sit in

    ♪ സിറ്റ് ഇൻ
    1. ക്രിയ
    2. പങ്കെടുക്കാതെ സന്നിഹിതരായിരിക്കുക
    1. നാമം
    2. പ്രവൃത്തി ചെയ്തു കൊണ്ട് സമരത്തിലേർപ്പെടുക
    3. പ്രതിഷേധം പ്രകടിപ്പിക്കാൻ തൊഴിലാളികൾ തൊഴിൽ സ്ഥലത്തു നിന്ൻ പോകാതിരിക്കുക
  4. Sit on

    ♪ സിറ്റ് ആൻ
    1. ക്രിയ
    2. പീഡിപ്പിക്കുക
    3. അടിച്ചമർത്തുക
    4. അംഗമായിരിക്കുക
    5. ഔദ്യോഗികാന്വേഷണം നടത്തുക
    6. നിയന്തിക്കുക
  5. Sit by

    ♪ സിറ്റ് ബൈ
    1. ക്രിയ
    2. അലസമായി ഇരിക്കുക
  6. Sit out

    ♪ സിറ്റ് ഔറ്റ്
    1. നാമം
    2. പൂമുഖം
    1. ക്രിയ
    2. പങ്കെടുക്കാതെ മാറിയിരിക്കുക
    1. നാമം
    2. കെട്ടിടത്തിൽ ഇരിക്കാനുള്ള തുറസ്സായ ഭാഗം
    1. ക്രിയ
    2. തീരുംവരെ ഇരിക്കുക
  7. Sitting

    ♪ സിറ്റിങ്
    1. നാമം
    2. സഭ
    3. യോഗം
    4. ഇരുത്തൽ
    1. വിശേഷണം
    2. കുത്തിയിരിക്കുന്ന
    3. സഭകൂടിയിരിക്കുന്ന
    4. ഇരിക്കുന്ന
    5. അടയിരിക്കുന്ന
    1. നാമം
    2. കോടതിവിചാരണ
    3. ഇരുപ്പിന്റെ രീതി
    4. ഇരിക്കുന്ന സമയം
    1. ക്രിയ
    2. ഇരിക്കൽ
    1. നാമം
    2. സഭകൂടുന്ന കാലയളവ്
    3. തുടർച്ചയായി പ്രവൃത്തി ചെയ്യുന്ന സമയം
    4. ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്ന സമയം
    1. ക്രിയ
    2. ഇരിപ്പ്
    3. പാർലമെൻറോ കോടതിയോ തുടർച്ചയായി കൂടുന്ന സമയം
    4. മീറ്റിംഗ്
  8. Baby-sit

    1. ക്രിയ
    2. മാതാപിതാക്കൾ പുറത്തു പോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കുക
    3. മാതാപിതാക്കൾ പുറത്തു പോകുന്പോൾ കുഞ്ഞുങ്ങളെ നോക്കുക
  9. Sit back

    ♪ സിറ്റ് ബാക്
    1. ക്രിയ
    2. വിശ്രമിക്കുക
    3. സുഖകരമായി ഇരിക്കുക
  10. Sit down

    ♪ സിറ്റ് ഡൗൻ
    1. ക്രിയ
    2. ഇരുത്തുക
    1. നാമം
    2. ഇരുത്തൽ
    3. നിലത്തിരിപ്പ്
    4. കുത്തിയിരിപ്പ്
    5. ഇരിക്കുന്ന നിലയിൽ ഒരു ചെറിയ വിശ്രമം
    6. കുത്തിയിരിപ്പു സത്യാഗ്രഹം
    1. ക്രിയ
    2. ഇരുന്നു വിശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക