1. site

    ♪ സൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടം, സംഭവസ്ഥലം, സ്ഥലം, സ്ഥാനം, പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ഇടം
    1. verb (ക്രിയ)
    2. വയ്ക്കുക, സ്ഥാപിക്കുക, പ്രതിഷ്ഠിക്കുക, സന്നിവേശിപ്പിക്കുക, ആക്കുക
  2. launching site

    ♪ ലോഞ്ചിംഗ് സൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. റോക്കറ്റ് വിക്ഷേപണസ്ഥലം
  3. be sited

    ♪ ബി സൈറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടക്കുക, സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക, വർത്തിക്കുക
    3. നിൽക്കുക, വർത്തിക്കുക, നില കൊള്ളുക, നിലയുറപ്പിക്കുക, ഉണ്ടായിരിക്കുക
    4. സ്ഥിതിചെയ്യുക, ഒരിടത്തായിരിക്കുക, കിടക്കുക, നിൽക്കുക, നിലകൊള്ളുക
    5. ചേക്കേറുക, ഉയർന്ന സ്ഥാനത്തുറപ്പിക്കുക, സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക
    6. സ്ഥിതി ചെയ്യുക, നിലകൊള്ളുക, പ്രതിഷ്ഠിതമായിരിക്കുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക
  4. exqui-site

    ♪ എക്സ്ക്വി-സൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസ്കൃതമായ, പരിഷ്കാരമുള്ള, വിദഗ്ദ്ധമായ, അഭ്യാസം തികഞ്ഞ, സുശിക്ഷിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക