-
Situation
♪ സിചൂേഷൻ- നാമം
-
സന്ദർഭം
-
അവസ്ഥ
-
സാഹചര്യം
-
അധികാരം
-
സ്ഥിതി
-
നില
-
പദവി
-
ഭാവം
-
സ്ഥലം
-
സ്ഥാനം
-
സ്ഥിതിവിശേഷം
- -
-
ചുറ്റുപാട്
-
Bad situation
♪ ബാഡ് സിചൂേഷൻ- നാമം
-
ദുരവസ്ഥ
-
ദുരവസ്ഥത
-
മോശമായ അവസ്ഥ
-
Retrieve a situation
- ക്രിയ
-
സാഹചര്യം നന്നാക്കുക
-
Save the situation
♪ സേവ് ത സിചൂേഷൻ- ക്രിയ
-
മഹാ പ്രയാസത്തിൽ നിന്നു രക്ഷാമാർഗ്ഗം കണ്ടെത്തുക
-
കുഴഞ്ഞ പ്രശ്നം പരിഹരിക്കുക
-
Ugly situation
♪ അഗ്ലി സിചൂേഷൻ- നാമം
-
മോശമായ പരിതസ്ഥിതി
-
Situation comedy
♪ സിചൂേഷൻ കാമഡി- നാമം
-
കഥാപാത്രങ്ങളുടെ പരസ്പര തെറ്റിദ്ധാരണകളും മറ്റും ഹാസ്യനിദാനമായ ശുഭപര്യവസായ നാടകം
-
Situations vacant
♪ സിചൂേഷൻസ് വേകൻറ്റ്- നാമം
-
ജോലി ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പ്
-
An either or situation
♪ ആൻ ഈതർ ഓർ സിചൂേഷൻ- നാമം
-
രണ്ടിലൊന്ൻ തീരുമാനിക്കേണ്ട സാഹചര്യം
-
Situational
♪ സിചൂേഷനൽ- വിശേഷണം
-
ദുരവസ്ഥയായ
-
Situated
♪ സിചൂേറ്റിഡ്- വിശേഷണം
-
കിടക്കുന്ന
-
സ്ഥിതിചെയ്യുന്ന
-
വയ്ക്കപ്പെട്ട
-
സ്ഥാപിച്ചിരിക്കുന്ന
- -
-
സ്ഥാപിക്കപ്പെട്ട
- വിശേഷണം
-
സ്ഥിതി ചെയ്യുന്ന