-
Six
♪ സിക്സ്- നാമം
-
ആണുമണി
-
ആറാംമണി
-
അർദ്ധരാത്രിക്കുശേഷമുള്ള ആറാമത്തെ മണിക്കൂർ
-
ആർ എന്ന അക്കം
- വിശേഷണം
-
നട്ടുച്ചയ്ക്കുശേഷംമുള്ള
- നാമം
-
ആറാമത്തെ മണിക്കൂർ
-
ആറു പോയിന്റുള്ള ഒരു സ്കോർ
-
ആറു സിലിണ്ടറുള്ള യന്ത്രം
-
ആറടി പൊക്കമുള്ള മനുഷ്യൻ
-
ആറു ഘടകങ്ങളിലുള്ള വസ്തു
-
ആറു കൊണ്ട് ആകൃതിയ സൂചിപ്പിക്കുന്ന ഏതെങ്കിലും വസ്തു
- വിശേഷണം
-
ആറായ
-
ആർ എന്ന അക്കത്തെ സംബന്ധിച്ച
- -
-
ഷഡ്
- നാമം
-
ആറ് എന്ന അക്കം
- -
-
ആറുവയസ്സ്
- നാമം
-
അർദ്ധരാത്രിക്കുശേഷമോ മദ്ധ്യാഹ്നത്തിനു ശേഷമോ ഉളള ആറാംമണിക്കൂർ
-
ആറുപുള്ളിയുള്ള ചീട്ട്
- -
-
ആറും പത്തും ചേർന്നത്
- വിശേഷണം
-
പതിനാറായ
-
Six pack
- നാമം
-
വടിവൊത്ത ഉദര പേശികൾ
-
Six figure
♪ സിക്സ് ഫിഗ്യർ- വിശേഷണം
-
ആറക്കമുള്ള
-
Six months
♪ സിക്സ് മൻത്സ്- നാമം
-
ഷൺമാസം
-
Six-shooter
- നാമം
-
ആറുതിരകൈത്തോക്ക്
-
Half past six
- നാമം
-
ആറരമണി
-
Six feet under
♪ സിക്സ് ഫീറ്റ് അൻഡർ- ക്രിയ
-
ആറടി മണ്ണിലാവുക
-
മരിച്ചയാളെ അടക്കം ചെയ്യുക
-
Knock for six
- ക്രിയ
-
പൂർണ്ണമായി വിജയിക്കുക
-
At sixes and sevens
♪ ആറ്റ് സിക്സിസ് ആൻഡ് സെവൻസ്- ക്രിയ
-
കുഴങ്ങിയ അവസ്ഥയിലാവുക
-
Six heinous mentioned in the holy scriptures
♪ സിക്സ് ഹേനസ് മെൻഷൻഡ് ഇൻ ത ഹോലി സ്ക്രിപ്ചർസ്- നാമം
-
വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള ആറ് കൊടും പാതകങ്ങൾ