- adjective (വിശേഷണം)
മരിച്ച, മൃത, മൃതക, സമ്മൃത, പ്രേത
മരിച്ച, മരിച്ചുപോയ, ചത്ത, ഉത്ക്രാന്ത, ഉപരത
വേർപിരിഞ്ഞ, വിടവാങ്ങിയ, വിടപറഞ്ഞ, അതീത, അരങ്ങൊഴിഞ്ഞ
മരിച്ച, മരിച്ചുപോയ, വേർപെട്ട, ചത്ത, ഉൽക്രാന്ത
- verb (ക്രിയ)
അടക്കംചെയ്യുക, മണ്ണിടുക, മറചെയ്യുക, മറവുചെയ്യുക, ശവദാഹം നടത്തുക
കുഴിച്ചിടുക, മറവു ചെയ്യുക, ശവം മറവു ചെയ്യുക, പ്രേതം മറവു ചെയ്ക, ശവം അടക്കം ചെയ്യുക