1. Size

    ♪ സൈസ്
    1. ക്രിയ
    2. രൂപപ്പെടുത്തുക
    1. നാമം
    2. പരിമാണം
    3. വണ്ണം
    4. വലിപ്പം
    5. ആകാരം
    6. പശ
    1. ക്രിയ
    2. പശതേക്കുക
    1. നാമം
    2. ആപേക്ഷികവലിപ്പം
    1. ക്രിയ
    2. യഥാപ്രമാണം വിന്യസിക്കുക
    3. അളന്നുമുറിക്കുക
    1. നാമം
    2. ആപേക്ഷികമാനം
    3. മുഴുപ്പ്
    1. വിശേഷണം
    2. വസ്ത്രങ്ങളും മറ്റും നിർമ്മിക്കുന്ന നിർദ്ദിഷ്ട വലിപ്പങ്ങളിലൊന്ൻ
    3. അത്രതന്നെ വലിപ്പമുള്ള
    1. -
    2. ഗോന്ത്
    1. ക്രിയ
    2. പാവുനനയ്ക്കുക
    1. നാമം
    2. ഒട്ടുന്ന സാധനം
    1. ക്രിയ
    2. പശയിടുക
    3. കഞ്ഞിയിടുക
    1. -
    2. വടിവ്
    3. വസ്ത്രം പോലെയുളള വസ്തുക്കൾ ഓരോ പ്രത്യേക അളവിൽ ഉണ്ടാക്കിയതിൽ ഒന്ന്പരിമാണം നിശ്ചയിക്കുക
    1. ക്രിയ
    2. വണ്ണം കൂട്ടുക
  2. Sized

    ♪ സൈസ്ഡ്
    1. വിശേഷണം
    2. നിർദ്ദിഷ്ടവലിപ്പമുള്ള
    3. വലിപ്പമനുസരിച്ചു തരംതിരിച്ച
    4. നിശ്ചിതവലിപ്പത്തിലാക്കിയ
  3. Sizing

    ♪ സൈസിങ്
    1. ക്രിയ
    2. പശതേക്കൽ
  4. Life size

    ♪ ലൈഫ് സൈസ്
    1. വിശേഷണം
    2. പൂർണ്ണ പരിമാണമുള്ള
    3. യഥാർത്ഥത്തിലുള്ളത്രയും വലിപ്പമുള്ളത്
  5. Man-sized

    1. വിശേഷണം
    2. മനുഷ്യന്റെ വലിപ്പമുള്ള
  6. King-size

    1. വിശേഷണം
    2. വലിപ്പമുള്ള
  7. Pint sized

    ♪ പൈൻറ്റ് സൈസ്ഡ്
    1. വിശേഷണം
    2. വളരെ ചെറിയ
  8. Life-sized

    1. വിശേഷണം
    2. ജീവിച്ചിരിക്കുന്ന ആളുടെ അതേ വലിപ്പമുള്ള
  9. Address size

    ♪ ആഡ്രെസ് സൈസ്
    1. നാമം
    2. കമ്പ്യൂട്ടറിൽ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
  10. Economy size

    ♪ ഇകാനമി സൈസ്
    1. വിശേഷണം
    2. വിലപനവലസ്തുക്കളെപ്പറ്റി ഉപഭോഗ്താവിനു ലാഭകരമാംവണ്ണം വലുപ്പമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക