-
Skating
♪ സ്കേറ്റിങ്- നാമം
-
ഹിമപാളികളിലെ തെന്നിയോട്ടക്കളി
- ക്രിയ
-
ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആപൽക്കരമോ ആയ പ്രശ്നം കൈകാര്യം ചെയ്യുക
-
Roller skate
♪ റോലർ സ്കേറ്റ്- നാമം
-
ചക്രപാച്ചിലിനുപയോഗിക്കുന്ന ചെരുപ്പടിയിലെ ചക്രനിര
-
Skate
♪ സ്കേറ്റ്- നാമം
-
ഹിമപാദുകം
-
മഞ്ഞിലെ വഴുതിയോട്ടം
-
തിരണ്ടിമീൻ
-
ഹിമത്തിൽ വഴുതി ഓടവാനുള്ള ഇരുമ്പുമെതിയടി
- ക്രിയ
-
ഹിമത്തിൽ വഴുതിയോടുക
- നാമം
-
വഴുതിയോടാനുപയോഗിക്കുന്ന പാദുകം
- ക്രിയ
-
ഐസിൽ തെന്നി ചെരിക്കാനുള്ള വണ്ടിഹിമത്തിൽ വഴുതിയോടുക
-
അവഗണിച്ചു മുന്നേറുകതിരണ്ടിമീൻ