1. Skeleton

    ♪ സ്കെലറ്റൻ
    1. നാമം
    2. ചുരുക്കം
    3. സാരം
    4. സാരാംശം
    5. അസ്ഥികൂട്
    6. എല്ലും തോലുമായ ആൾ
    1. വിശേഷണം
    2. കങ്കാള വിഷയകമായ
    1. നാമം
    2. ശരീരാസ്ഥികൾ
    3. സ്ഥൂലലേഖനം
    1. വിശേഷണം
    2. ചട്ടക്കൂട്
    1. നാമം
    2. അസ്ഥിപഞ്ചരം
    3. അസ്ഥികൂടം
    1. വിശേഷണം
    2. അസ്ഥിപഞ്ജരം
    3. പത്രപാളിസിര
  2. Skeleton key

    ♪ സ്കെലറ്റൻ കി
    1. നാമം
    2. പലപൂട്ടുകൾക്കും പറ്റിയ പല്ലില്ലാത്ത താക്കോൽ
  3. Skeleton in the closet

    ♪ സ്കെലറ്റൻ ഇൻ ത ക്ലാസറ്റ്
    1. നാമം
    2. പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുൻകാല രഹസ്യം
  4. A skeleton in the cupboard

    1. നാമം
    2. മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്തുത
    3. പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുൻകാല രഹസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക