-
Sketch
♪ സ്കെച്- ക്രിയ
-
വർണ്ണിക്കുക
- നാമം
-
രേഖാചിത്രം
-
ആസൂത്രണം
-
വിഷയസംഗ്രഹം
-
സ്ഥൂലലേഖനം
-
സ്ഥിതിവിവരം
-
ബാഹ്യരൂപരേഖ
-
സ്വരൂപം
-
കരടുചിത്രം
- ക്രിയ
-
കുറിപ്പെഴുതുക
- നാമം
-
ചിത്രക്കുറിപ്പ്
- ക്രിയ
-
സ്വരൂപം കുറിക്കുക
- നാമം
-
അപൂർണ്ണമായ വര
-
അപൂർണ്ണമായ രൂപരേഖ
- ക്രിയ
-
ബാഹ്യരേഖാചിത്രം
-
Sketched
♪ സ്കെച്റ്റ്- വിശേഷണം
-
ആസൂത്രിതമായ
-
സചിത്രിതമായ
-
Rough sketch
♪ റഫ് സ്കെച്- നാമം
-
പ്രാഥമിക രേഖാചിത്രം
-
Character sketch
♪ കെറിക്റ്റർ സ്കെച്- നാമം
-
സ്വാഭാവചിത്രണം
-
തൂലികാചിത്രം