അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
skew-whiff
♪ സ്ക്യൂ-വിഫ്
src:ekkurup
adjective (വിശേഷണം)
വക്രമായ, ചരിഞ്ഞ, ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന, സമതുലിതമല്ലാത്ത, ഒരുവശം മറ്റേവശത്തേക്കാൾ ചെറുതോ നീളം കുറഞ്ഞതോ ആയ
skew
♪ സ്ക്യൂ
src:ekkurup
adjective (വിശേഷണം)
പ്രതിസാമ്യമില്ലാത്ത, ആകൃതിയിലും വലിപ്പത്തിലും പൊരുത്ത മില്ലാത്ത ഘടകങ്ങൾ ഉള്ള, സമമിതിയില്ലാത്ത, സമതുലനമില്ലാത്ത, സമതുലിതമല്ലാത്ത
ചരിഞ്ഞ, വക്രമായ, ഏങ്കോണായ, ഏങ്കോണിച്ച, സമകോണിലല്ലാത്ത
ചരിഞ്ഞുള്ള, വക്രമായ, കുടില, ഗഡുല, കൊക്കര
കോങ്കണ്ണുള്ള, ദൂരേരിതേക്ഷണ, കുടില, കൊക്കര, വളഞ്ഞ
ഒരുവശത്തേക്കു ചരിഞ്ഞ, നേർവഴി വെടിഞ്ഞ, രുഗ്ണ, വഞ്ജുല, വളഞ്ഞ
verb (ക്രിയ)
വ്യതിചലിക്കുക, തിരിയുക, തിരിഞ്ഞുപോകുക, ഏങ്കോണിക്കുക, മാറിപ്പോകുക
തിരിയുക, വ്യതിചലിക്കുക, തിരിഞ്ഞുപോകുക, തെന്നുക, തെന്നിനീങ്ങുക
പക്ഷപാതം കാണിക്കുക, മുൻധാരണ വച്ചുപുലർത്തുക, മുൻവിധി നടത്തുക, മുൻകൂർ വിധിനിശ്ചയിക്കുക, കാര്യം അറിയുംമുമ്പു തീർപ്പുകല്പിക്കുക
ചായ്വുണ്ടാകുക, പക്ഷപാതമുണ്ടായിരിക്കുക, ഏകപക്ഷീയമായിരിക്കുക, വളച്ചൊടിക്കുക, വക്രീകരിക്കുക
വളഞ്ഞുപോകുക, വക്രമാകുക, വക്രമായി പോകുക, വക്രപഥത്തിലൂടെ ചരിക്കുക, വളയുക
skewed
♪ സ്ക്യൂഡ്
src:ekkurup
adjective (വിശേഷണം)
മുൻവിധിയോടെയുള്ള, പക്ഷപാതപരമായ, പാക്ഷപാതിക, ഏകപക്ഷ, പാക്ഷ
ചരിഞ്ഞുള്ള, വക്രമായ, കുടില, ഗഡുല, കൊക്കര
കോങ്കണ്ണുള്ള, ദൂരേരിതേക്ഷണ, കുടില, കൊക്കര, വളഞ്ഞ
ഒരുവശത്തേക്കു ചരിഞ്ഞ, നേർവഴി വെടിഞ്ഞ, രുഗ്ണ, വഞ്ജുല, വളഞ്ഞ
പക്ഷപാതപരമായ, ഏകപക്ഷ, ഏതെങ്കിലും ഒരു പക്ഷത്തു ചേർന്നു നിൽക്കുന്ന, പക്ഷധര, പക്ഷ്യ
on the skew
♪ ഓൺ ദ സ്ക്യൂ
src:ekkurup
adjective (വിശേഷണം)
ചരിഞ്ഞ, വക്രമായ, ഏങ്കോണായ, ഏങ്കോണിച്ച, സമകോണിലല്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക