1. Ski

    ♪ സ്കി
    1. നാമം
    2. ഹിമപാദുകം
    3. ഹിമപ്പരപ്പിലൂടെ തെന്നിപ്പായുന്നതിലുള്ള വീതികുറഞ്ഞ നീണ്ട ഹിമാദുകം
    1. ക്രിയ
    2. സ്കീയിൻമേൽ തെന്നിപ്പായുക
  2. Skied

    ♪ സ്കീഡ്
    1. ക്രിയ
    2. സ്കീയിൻമേൽ തെന്നുക
  3. Skiing

    ♪ സ്കീിങ്
    1. ക്രിയ
    2. സ്കീയിൻമേൽ തെന്നികൊണ്ടിരിക്കുക
    3. വീതികുറഞ്ഞ നീണ്ട ഹിമാദുകം ഉപയോഗിച്ച് ഹിമപ്പരപ്പിലൂടെ തെന്നിപ്പായുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക