1. skilful

    ♪ സ്കിൽഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദഗ്ദ്ധമായ, സമർത്ഥ, അഭ്യാസം തികഞ്ഞ, കൃതി, സാമർത്ഥ്യമുള്ള
  2. skilful physician

    ♪ സ്കിൽഫുൾ ഫിസിഷ്യൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഭിഷഗ്വരൻ
    3. കഴിവുള്ളവൈദ്യൻ
  3. skilful man

    ♪ സ്കിൽഫുൾ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിപുണൻ
  4. skilfully

    ♪ സ്കിൽഫുൾലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിഷ്പ്രയാസം, അപ്രയാസം, പ്രയാസം ഇല്ലാതെ, നിർബാധം, കതിനനെ
    3. വിദഗ്ദ്ധമായി, കാര്യക്ഷമതയോടെ, സാമർത്ഥ്യപൂർവ്വം, നിപുണമായി, ബുദ്ധിപൂർവ്വം
    4. നല്ലവണ്ണം, നല്ലപോലെ, കെെകണക്കിൽ കെെകണക്കെ, ഭംഗിയായി, വേണ്ടുംവണ്ണം
  5. more skilful

    ♪ മോർ സ്കിൽഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെച്ചപ്പെട്ട, ഉത്തമമായ, ഉന്നതമായ, നല്ല, കൂടുതൽ നല്ലതായ
  6. be skilful

    ♪ ബി സ്കിൽഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക
  7. skilfulness

    ♪ സ്കിൽഫുൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തഴക്കം, പ്രാഗത്ഭ്യം, നെെപുണ്യം, പാടവം, വിരുത്
    3. കൗശലം, ചാതുര്യം, വെെദഗ്ദ്ധ്യം, സമർത്ഥത, കരവിരുത്
    4. കഴി, കഴിവ്, ത്രാണി, ശേഷി, വശം
    5. ക്രാഫ്റ്റ്, കെെത്തൊഴിൽ, കരകൗശലം, കരകൗശലവേല, വേകടം
    6. കലാഭിജ്ഞത, കലാനെെപുണ്യം, കലാമർമ്മജ്ഞത, കലാചാതുരി, കേമത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക