-
Skill
♪ സ്കിൽ- നാമം
-
പാടവം
-
ശേഷി
-
നൈപുണ്യം
-
സാമർത്ഥ്യം
-
തഴക്കം
-
കൗശലം
-
സമർത്ഥത
-
അഭിജ്ഞത്വം
-
കൈമിടുക്ക്
-
പരിചയം
- -
-
വൈദഗ്ദ്ധ്യം
- നാമം
-
പ്രത്യേക കഴിവ്
-
Skilled
♪ സ്കിൽഡ്- വിശേഷണം
-
നൈപുണ്യമുള്ള
-
പരിചയമുള്ള
-
കൈപ്പഴക്കമുള്ള
-
സാമർത്ഥ്യം ആവശ്യമുള്ള
-
പരിശീലനം സിദ്ധിച്ച
-
വിദഗ്ദ്ധമായ
-
സാമർത്ഥ്യം ആവശ്യമുളള
-
Skillful
♪ സ്കിൽഫൽ- നാമം
-
പ്രാവീണ്യം
-
പ്രവീണത
-
Key skill
♪ കി സ്കിൽ- നാമം
-
ഒരു വിഷയത്തിൻമേലുള്ള മികവ്
-
Soft skills
♪ സാഫ്റ്റ് സ്കിൽസ്- നാമം
-
അനൌദ്യോഗിക നൈപുണ്യം
-
Motor skill
- നാമം
-
ചലനശേഷി
-
ചാലക വൈദഗ്ധ്യം
-
ചലിക്കുന്നതിനുള്ള കഴിവ്
-
Hard skills
♪ ഹാർഡ് സ്കിൽസ്- നാമം
-
പ്രായോഗിക നൈപുണ്യം
-
Skillfulness
- നാമം
-
പാടവം
-
നൈപുണ്യം
-
Semi-skilled
- വിശേഷണം
-
പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത
-
പരിശീലന നിലവാരം കുറഞ്ഞ
-
Practical skill
♪ പ്രാക്റ്റകൽ സ്കിൽ- -
-
പ്രായോഗിക കഴിവുകൾ
- നാമം
-
ക്രിയാത്മകമായ കഴിവുകൾ