-
skilled
♪ സ്കിൽഡ്- adjective (വിശേഷണം)
-
practical skill
♪ പ്രാക്ടിക്കൽ സ്കിൽ- noun (നാമം)
- ക്രിയാത്മകമായ കഴിവുകൾ
-
soft skills
♪ സോഫ്റ്റ് സ്കിൽസ്- noun (നാമം)
- അനൌദ്യോഗിക നൈപുണ്യം
-
socio-emotional skills
♪ സോഷ്യോ-ഇമോഷണൽ സ്കിൽസ്- noun (നാമം)
- സാമൂഹിക വൈകാരിക ശേഷികൾ
-
semi-skilled
♪ സെമി-സ്കിൽഡ്- adjective (വിശേഷണം)
- പരിശീലന നിലവാരം കുറഞ്ഞ
- പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത
-
key skill
♪ കീ സ്കിൽ- noun (നാമം)
- ഒരു വിഷയത്തിൻമേലുള്ള മികവ്
-
motor skill
♪ മോട്ടർ സ്കിൽ- noun (നാമം)
- ചാലക വൈദഗ്ധ്യം
- ചലിക്കുന്നതിനുള്ള കഴിവ്
- ചലനശേഷി
-
skillful
♪ സ്കിൽഫുൾ- noun (നാമം)
- പ്രവീണത
- പ്രാവീണ്യം
-
hard skills
♪ ഹാർഡ് സ്കിൽസ്- noun (നാമം)
- പ്രായോഗിക നൈപുണ്യം
-
skill
♪ സ്കിൽ- noun (നാമം)