1. Skimmed

    ♪ സ്കിമ്ഡ്
    1. ക്രിയ
    2. പാടനീക്കുക
    3. പത വെട്ടുക
    4. തെന്നുക
    5. മേൽഭാഗത്തുകൂടെ പായുക
    6. തിരക്കിൽ വായിക്കുക
    7. നുര എടുത്തുകളയുക
    8. വേഗത്തിൽ നീങ്ങുക
    9. വഴുതുക
    10. മുകളിൽ മാത്രം തൊടുക
    11. വെള്ളക്കുമ്മായം തേയ്ക്കുക
    1. നാമം
    2. പാട നീക്കം ചെയ്ത
    1. വിശേഷണം
    2. പതമാറ്റിയ
  2. Skimmed milk

    1. നാമം
    2. കൊഴുപ്പ് നീക്കപ്പെട്ട പാൽ
  3. Skim away

    ♪ സ്കിമ് അവേ
    1. ഉപവാക്യ ക്രിയ
    2. മുകളിലേക്കു പൊങ്ങുക
  4. Skim milk

    ♪ സ്കിമ് മിൽക്
    1. നാമം
    2. പാട എടുത്ത പാൽ
  5. Skim over

    ♪ സ്കിമ് ഔവർ
    1. ഉപവാക്യ ക്രിയ
    2. ഓടിച്ചു നോക്കുക
    3. വേഗത്തിൽ വായിക്കുക
  6. Skim through

    ♪ സ്കിമ് ത്രൂ
    1. ഉപവാക്യ ക്രിയ
    2. വേഗത്തിൽ നോക്കുക
    3. വേഗത്തിൽ കടന്നു പോകുക
  7. Skimmingly

    1. വിശേഷണം
    2. പാടവടിക്കുന്നതായി
  8. Skimming

    ♪ സ്കിമിങ്
    1. ക്രിയ
    2. പാടവടിക്കൽ
    1. നാമം
    2. തിരക്കുപിടിച്ചു വായിക്കൽ
    3. തെന്നിപ്പായൽ
  9. Skim

    ♪ സ്കിമ്
    1. നാമം
    2. നുര
    3. പത
    1. -
    2. വടിച്ചെടുത്തത്
    1. നാമം
    2. മൺഡം
    1. -
    2. വഴുതുക
    1. ക്രിയ
    2. പാട എടുത്തു കളയുക
    1. -
    2. ദ്രാവകത്തിൻറെ ഉപരിപാട നീക്കുക
    1. ക്രിയ
    2. പതവെട്ടുക
    3. ബാഹ്യവായന നടത്തുക
    4. മുകളിൽ മാത്രം സ്പർശിച്ചു കൊണ്ട് നീങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക