1. skimmingly

    ♪ സ്കിമ്മിംഗ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പാടവടിക്കുന്നതായി
  2. skim

    ♪ സ്കിം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാട നീക്കുക, പതവെട്ടുക, പത എടുത്തുകളയുക, പത വടിച്ചുകളയുക, നീക്കുക
    3. മേൽഭാഗത്തുകൂടെ പായുക, ഉപരിതലം മാത്രം സ്പർശിച്ചുകൊണ്ടു നീങ്ങുക, വഴുതുക, വഴുന്നുക, ഉപരിതലത്തിൽ തെന്നിനീങ്ങുക
    4. എറിയുക, വീശുക, വായുവിലേക്ക് എറിയുക, നാണയം വിരലി നഖംകൊണ്ടു തട്ടി വായുവിലേക്കുയർത്തുക, വീശിയെറിയുക
    5. പ്രധാനകാര്യം മാത്രം ശ്രദ്ധിച്ചുകൊണ്ട് ഓടിച്ചു വായിക്കുക, കണ്ണോടിക്കുക, ഒന്നുനോക്കുക, വിഹഗവീക്ഷണം നടത്തുക, തിരക്കിൽ വായിക്കുക
    6. ചെറുതായി സൂചിപ്പിക്കുക, സ്പർശിച്ചുപോകുക, പെട്ടെന്നു കടന്നുപോകുക, ഉപരിതലം മാത്രം സ്പർശിക്കുക, ബാഹ്യാവരണത്തിനടിയിൽ ഒളിപ്പിച്ചുവയ്ക്കുക
  3. skim away

    ♪ സ്കിം അവേ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. മുകളിലേക്കു പൊങ്ങുക
  4. skimmed

    ♪ സ്കിംഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേഗത്തിൽ നീങ്ങുക
    3. മുകളിൽ മാത്രം തൊടുക
    4. പത വെട്ടുക
    5. പാടനീക്കുക
    6. വഴുതുക
  5. skimming

    ♪ സ്കിമ്മിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പാടവടിക്കൽ
  6. skimmed milk

    ♪ സ്കിംഡ് മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കൊഴുപ്പ് നീക്കപ്പെട്ട പാൽ
  7. skim milk

    ♪ സ്കിം മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പാട എടുത്ത പാൽ
  8. skim through

    ♪ സ്കിം ത്രൂ,സ്കിം ത്രൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. വായന, വായനം, പഠനം, പാഠം, വായിച്ചുപഠിക്കൽ
    3. വായന, പഠനം, വായിച്ചുപഠിക്കൽ, ഏടുപാഠം, പുസ്തകം വായിച്ചു പഠിക്കൽ
    1. phrasal verb (പ്രയോഗം)
    2. ദ്രുതഗതിയിൽ കണ്ണോടിക്കുക, തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
    3. തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ദ്രുതഗതിയിൽ കണ്ണോടിക്കുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
    1. verb (ക്രിയ)
    2. വായിക്കുക, ശ്രദ്ധാപൂർവ്വം വായിക്കുക, പാരായണം ചെയ്യുക, പഠിക്കുക, ചുഴിഞ്ഞുനോക്കുക
    3. വായിക്കുക, പഠിക്കുക, വായിച്ചു പഠിക്കുക, ഓതുക, ശദ്ധാപൂർവ്വം വായിക്കുക
    4. കണ്ണോടിക്കുക, അശ്രദ്ധമായി വായിക്കുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക, ബാഹ്യമായി വായിക്കുക, ഓടിച്ചുവായിക്കുക
    5. മുഴുകുക, ഒന്നു കണ്ണോടിക്കുക, താളുകൾ മറിച്ച് ഓടിച്ചു വായിക്കുക, ക്രമം വിട്ട് അങ്ങിങ്ങായി വായിക്കുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക
  9. skim over

    ♪ സ്കിം ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപേക്ഷിച്ചു വിടുക, ഉപേക്ഷിക്കുക, നിർവ്വഹിക്കാൻ വിട്ടു പോവുക, നിർവ്വഹിക്കാതിരിക്കുക, ഉപേക്ഷവരുത്തുക
    3. ചുംബിക്കുക, മുട്ടിഉരുമ്മുക, നീങ്ങുമ്പോൾ പരസ്പരം ലഘുവായി തട്ടുക, ഉരസുക, ഉരുമ്മുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക