-
Skin
♪ സ്കിൻ- നാമം
-
തൊലി
-
തോൽ
-
ചർമ്മം
-
തോട്
-
ത്വഗ്വിന്ദ്രിയം
-
മരത്തൊലി
- ക്രിയ
-
തോൽതൊലിക്കുക
-
ഉരഞ്ഞുപൊട്ടുക
-
വഴുതിമാറുക
-
Skinned
♪ സ്കിൻഡ്- ക്രിയ
-
പറ്റിക്കുക
-
തോലുരിക്കുക
-
വഞ്ചിച്ചെടുക്കുക
-
തോലിടുക
-
Skinful
- നാമം
-
ചാരായം
- -
-
ഒരാൾക്ക് വഹിക്കാവുന്നത്ര
- നാമം
-
ഒരു മദ്യപാനിയെ വലിയ കുടിയനായി മാറ്റാൻ കൊടുക്കുന്ന വലിയ അളവിലുള്ള ചാരായം
-
Oil-skin
- നാമം
-
മെഴുകുശീല
-
Dry skin
♪ ഡ്രൈ സ്കിൻ- -
-
വരണ്ടതൊലി
-
Red skin
♪ റെഡ് സ്കിൻ- നാമം
-
വടക്കേ അമേരിക്കയിലെ പൂർവനിവാസി
-
Skin tag
- നാമം
-
പാലുണ്ണി
-
Skin head
♪ സ്കിൻ ഹെഡ്- നാമം
-
തലമുടി പറ്റെ മുറിച്ച് ഇറുകിയ ജീൻസും ഭാരമേറിയ ബൂട്ടുകളും ധരിച്ച് വ്യവസ്ഥിതിക്കെതിരെ നിൽക്കുന്ന വെള്ളക്കാരനായ യുവാവ്
-
വ്യവസ്ഥിതിക്കെതിരേ നിൽക്കുന്ന വെള്ളക്കാരനായ യുവാവ്
-
തലമുടി പറ്റെ മുറിച്ച് ഇറുകിയ ജീൻസും ഭാരമേറിയ ബൂട്ടുകളും ധരിച്ച് വ്യവസ്ഥിതിക്കെതിരെ നില്ക്കുന്ന വെള്ളക്കാരനായ യുവാവ്
-
Fore skin
♪ ഫോർ സ്കിൻ- നാമം
-
ലിംഗാഗ്രചർമ്മം
-
Milk skin
- നാമം
-
പാല്പാട