-
Skipping
♪ സ്കിപിങ്- വിശേഷണം
-
ചപലമായ
-
കുതിക്കുന്ന
-
പ്ലുതഗതിയായ
- ക്രിയ
-
ചാടിക്കടക്കൽ
- നാമം
-
ചാടിക്കടന്നുള്ള ഓട്ടം
-
കുതിച്ചുചാട്ടം
-
Skip jack
- നാമം
-
പെട്ടെന്നുയർച്ച നേടിയ നീചൻ
-
Skip about
♪ സ്കിപ് അബൗറ്റ്- ക്രിയ
-
വിഷയം മാറ്റുക
-
Skipping rope
♪ സ്കിപിങ് റോപ്- നാമം
-
പെൺകുട്ടികൾ ചാടിക്കളിക്കുന്ന കയർ
-
Skip
♪ സ്കിപ്- ക്രിയ
-
കൈവിടുക
-
തള്ളുക
-
കുതിക്കുക
-
ചാട്ടം
-
ചാടുക
-
ചാടിക്കടക്കുക
-
പായുക
-
തുള്ളിക്കളിക്കുക
-
തത്തുക
-
മറികടക്കുക
-
സൂക്ഷിക്കാതിരിക്കുക
-
താണ്ടുക
-
ഓടിച്ചുതള്ളുക
-
വിട്ടു കളയുക
-
ഉപയോഗമില്ലാത്ത റെക്കോർഡുകളോ നിർദ്ദേശങ്ങളോ നിരാകരിക്കുക
-
ചാടിമാറുക
-
വേഗം പായുക
-
കയറിനു മുകളിലൂടെ ചാടുക
-
തെന്നിനീങ്ങുക
-
കയർ കറക്കി അതിലൂടെ ചാടുകവീശിത്തുളളൽ
-
വിട്ടുകളയൽഖനികളിൽനിന്ന് സാധനങ്ങൾ ഉയർത്തി എടുക്കുന്നതിനുളള (പെട്ടി
-
കൂട്)
-
പുസ്തകം ചില ഭാഗങ്ങൾ വായിക്കാതെ ശ്രദ്ധയോടെ ഒഴിവാക്കുക
-
പേജ് മറിച്ച് ഓടിച്ച് വായിക്കുക
-
Skippingly
- -
-
തുള്ളിച്ചാടിക്കൊണ്ട്