1. Skirling

    1. നാമം
    2. ചീറുന്നതുപോലെയുള്ള ശബ്ദം
  2. Skirl in the pan

    1. നാമം
    2. വറക്കുന്നതിന്റെയോ പൊരിക്കുന്നതിന്റെയോ ശബ്ദം
  3. Skirl

    1. ക്രിയ
    2. ശബ്ദിക്കുക
    3. ചെവിയിൽ തുളഞ്ഞുകയറുന്ന വിധത്തിൽ കരയുക
    1. നാമം
    2. കർണ്ണകഠോരമായ കരച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക