-
Skulk
♪ സ്കൽക്- ക്രിയ
-
ഒളിച്ചിരിക്കുക
-
പതുങ്ങിനീങ്ങുക
-
പതുങ്ങിക്കഴിയുക
-
ജോലിചെയ്യാതെ കഴിച്ചു കൂട്ടുക
-
ഒളിച്ചു കടന്നുപോവുക
-
Skulking
- വിശേഷണം
-
കടന്നുകളയുന്നവനായ
-
Skulkingly
- -
-
ഒളിച്ച്
-
പതുങ്ങിക്കൊണ്ട്
-
Skulking place
- നാമം
-
പതുങ്ങിയിരിക്കുന്ന സ്ഥലം