1. sky-high

    ♪ സ്കൈ-ഹൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുക്കാനാവാത്ത, അത്യമിതമായ, ആകാശം മുട്ടെ ഉയർന്ന, വ്യോമമായ, ആകാശംവരെ എത്തുന്ന
    3. അത്യുന്നതമായ, ഉയർന്നുനിൽക്കുന്ന, വളരെ ഉയർന്ന, ഉത്തുംഗമായ, പൊക്കത്തിലുള്ള
    4. പിടിച്ചുപറിക്കുന്ന, അതിക്രമമായ, ക്രമാതീതമായ, അതിർകടന്ന, അമിതമായ
    5. ഉയർന്ന, പൊങ്ങിയ, ആകാശംമുട്ടെ ഉയർന്ന, അധികമായ, അത്യധികം
    6. ദണ്ഡാത്മകമായ, നിഷ്ഠുരം, കഠോരമായ, കഠിനമായ, ദുസ്സഹമായ
  2. blow sky-high

    ♪ ബ്ലോ സ്കൈ ഹൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാപട്യത്തിന്റെ മറ നീക്കുക, കള്ളി വെളിച്ചത്താക്കുക, കൃത്രിമപ്രശസ്തി പൊളിക്കുക, അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുക, വാദം പൊളിക്കുക
    3. വിശ്വാസയോഗ്യമല്ലെന്നു വരുത്തുക, തെറ്റാണെന്നു തെളിയിക്കുക, കളവാണെന്നു കാണിക്കുക, തെറ്റെന്നു സ്ഥാപിക്കുക, അബദ്ധമാണെന്നു വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക