- noun (നാമം)
കോപ്രായം, വികൃതചേഷ്ടകൾ, കോമാളിത്തരം, കോഷ്ടി, കോമാളിത്തം
വിനോദം, നേരംപോക്ക്, കുർദ്ദനം, കൂർദ്ദനം, തമാശ
തുള്ളലും ചാട്ടവും, കോലഹലം, കോമാളിത്തം, വികൃതചേഷ്ടകൾ, കോമാളിത്തരം. കുരങ്ങത്തരം
പടുവിഡ്ഢിത്തം, മൂഢത്വം, മൂഢത, നിസ്സാരത്വം, ബാലിശത്വം
വിക്രിയ, തോന്ന്യാസം, സാഹസികപ്രവൃത്തി, ഗുരുത്വക്കേട്, താന്തോന്നിത്തരം