1. slabberer

    ♪ സ്ലാബ്ബറർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭ്രാന്തൻ
    3. വികൃതൻ
    4. തുപ്പലൊഴുക്കുന്നവൻ
  2. slabber

    ♪ സ്ലാബ്ബർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുള്ളിക്കുത്തു വീഴുക, പുള്ളിയുണ്ടാകുക, കറപ്പെടുക, പാടുവീഴുക, പാടുണ്ടാവുക
    3. ചെളി തെറിപ്പിക്കുക, അഴുക്കാക്കുക, തളിക്കുക, തൂകുക, തെറിപ്പിക്കുക
    4. ഈത്ത ഒലിപ്പിക്കുക, ഈത്താ ഒഴുക്കുക, ഈത്ത വാറ്റുക, ഉമിനീരൊലിപ്പിക്കുക, തുപ്പൽ ഒലിപ്പിക്കുക
    5. തുപ്പൽ ഒലിക്കുക, ഈത്ത ഒലിക്കുക, ഈത്താ ഒഴുക്കുക, ഉമിനീരൊലിക്കുക, ചൊള്ളുക
    6. തെറിപ്പിക്കുക, ചിതറി കുടയുക, തുള്ളികൾ വീഴുക, തുള്ളികൊണ്ടു മൂടുക, തെറിച്ചുവീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക